വിവാഹത്തിന് മുൻപും ഉപദ്രവിച്ചു, റിഫയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ | Oneindia Malayalam

2022-05-09 665

Rifa Mehnu Incident: Lawyer raises suspicion over husband's FB live
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി അഭിഭാഷകനായ പി റഫ്താസ്. റിഫയുടെ ഭര്‍ത്താവായ മെഹ്നാസ് വിവാഹത്തിന് മുന്‍പും റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിഫയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അഭിഭാഷകന്‍ ആരോപിക്കുന്നു
#RifaMehnu #kerala #KeralaNews

Videos similaires